Category: Malayalam Reflection
-

ഈസ്റ്റർ, മൂന്നാം ഞായർ
The message reflects on the journey of two disciples from Jerusalem to Emmaus, symbolizing the struggles and disappointments in life. It emphasizes the comforting presence of the risen Christ, who walks alongside us, offering hope and clarity in moments of despair. Ultimately, it calls for a return to faith and mission, especially during Easter.
-

കരുണയുടെ ഞായർ 2026
ദൈവകരുണയിലേക്ക് പരിപൂർണ്ണമായി ശരണപ്പെടാതെ ലോകത്തിന് സമാധാനം അനുഭവിക്കാൻ സാധ്യമല്ല. വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ക്രിസ്തുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ, നമ്മുടെ അനുദിന ജീവിതത്തിലും അടഞ്ഞ വാതിലുകളുടെ പിന്നിൽ ജീവിക്കുന്നതിന്റെ അനുഭവം ഉണ്ടാകാറുണ്ട്. നാം വാതിലുകൾ അടക്കുന്നത് ചിലപ്പോൾ ഭയം കൊണ്ടാകാം, കുറ്റബോധം കൊണ്ടായിരിക്കാം, അല്ലെങ്കിൽ നിരാശ കൊണ്ടായിരിക്കാം. ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നതും ഒരു അടഞ്ഞ വാതിലിന് പിന്നിൽ നിന്നാണ്. ഈശോയുടെ മരണശേഷം ശിഷ്യന്മാർ അടഞ്ഞ വാതിലിന് പിന്നിൽ ഭയന്നിരിക്കുകയാണ്. കുരിശുമരണം അവരുടെ ധൈര്യം…
-

ഈസ്റ്റർ 2026
“ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർഥം.” (1 കോറിന്തോസ് 15:14) ക്രിസ്തുവിൽ പ്രിയ സഹോദരീ സഹോദരന്മാരെ, ഇന്ന് തിരുസഭ വലിയ സന്തോഷത്തോടെ നമ്മുടെ വിശ്വാസത്തിന്റെ കാതൽ പ്രഖ്യാപിക്കുകയാണ്: ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഹല്ലേലൂയ! യേശു ചരിത്രത്തിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയാണോ എന്നതിനെക്കുറിച്ച് ലോകത്തിൽ പലർക്കും ഇപ്പോഴും സംശയങ്ങളുണ്ട്. എന്നാൽ അവിടുന്ന് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരിൽത്തന്നെ പലർക്കും, യേശു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ ക്രൈസ്തവരായ നമുക്ക്, ഉയിർപ്പ് എന്നത് വെറുമൊരു…
